----------------------------------------------------------------------------- ഈ കളി എന്താണെന്ന് നിങ്ങൾ ചിന്തിചേക്കാം. എന്നാൽ ഈ കളി കേരളത്തെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാമെന്ന് തെളിയിക്കും (കാരണം ഇത് മലയാളികൾക്കുള്ളതാണ്). ഈ കളി പൂർണ്ണമായും മലയാളത്തിലാണ് (കോഡിനുള്ളിലും). ഇതാണ് എന്റെ ആദ്യത്തെ മലയാളത്തിലെ കളി. ജില്ലകൾ തലസ്ഥാനം മുതൽ ക്രമത്തിൽ തൊടുക. ദയവായി മലയാളത്തിൽ അഭിപ്രായമിടുക. നിങ്ങൾ ഗൂഗിൾ വിവർത്തനം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതൊരു മലയാളം കളിയാണ്. -----------------------------------------------------------------------------