This studio is inspired by @ceebee’s blinking tutorial! ╔═════ ∘◦ ~ ◦∘ ══════╗ ~ Blinking Studio ~ Made on August 19th @-ScratchDesign- ╚═════ ∘◦ ~ ◦∘ ══════╝ ~ ɪɴᴛʀᴏᴅᴜᴄᴛɪᴏɴ ~ Blinking is something we all do in often because we need to cleanse and moisten the eye. If we didn’t blink, then, of course, we’ll have a hard time seeing things! ~~~~~~~~~~~~~~~~~~~~~~~~~~~~~ ~ ʀᴜʟᴇs ~ ~ be kind, helpful, and active ~ add blinking-related projects ~ don’t spam, advertise, etc. ~ have fun! ~ don’t promote without @-ScratchDesign-‘s permission ⚠️ You may be removed if you break any of the rules ~~~~~~~~~~~~~~~~~~~~~~~~~~~~ ~ ᴄᴜʀᴀᴛᴇ/ᴍᴀɴᴀɢᴇ ~ Want to be a curator? Just ask! We’re glad that you are interested in joining as long as you help out and follow the rules! Want to be a manager? Please be kind, active, and helpful in this studio! ~~~~~~~~~~~~~~~~~~~~~~~~~~ ~ ǫᴏᴛᴡ ~ Who in your family blinks the most? ~~~~~~~~~~~~~~~~~~~~~~~~~~ ~ ᴄʀᴇᴅɪᴛs ~ ~ thank you to @ceebee for the inspiration ~ codeword : eyes ~ Description by @-ScratchDesign- ~ Thumbnail by @-ScratchDesign- ~ Made on August 19th, 2021 ~ Thanks to all who proposed this studio to be featured! @Twin138956Scratch @SpreadingKindness @foxy123lolo @KaylaLu @JSscratcher_2008 @-all_programmer-
ഈ സ്റ്റുഡിയോ @ceebee (സീബീ) യുടെ ബ്ലിങ്കിങ് (കണ്ണുചിമ്മൽ) ട്യൂട്ടോറിയലിൽ നിന്നും പ്രചോദനം ഉള്കൊണ്ടതാണ്! ╔═════ ∘◦ ~ ◦∘ ══════╗ ~ ബ്ലിങ്കിങ് സ്റ്റുഡിയോ ~ ഓഗസ്റ്റ് 15ന് നിർമ്മിച്ചത് @-ScratchDesign- (-സ്ക്രാച്ച്ഡിസൈൻ-) ╚═════ ∘◦ ~ ◦∘ ══════╝ ~ആമുഖം~ ബ്ലിങ്കിങ് (കണ്ണുചിമ്മൽ ) നമ്മൾ ഇടയ്ക്കിടെ ചെയുന്നത് നമ്മളുടെ കാണുകൾ നമക്ക് വൃത്തിയാക്കാനും നനയ്ക്കാനുമാണ്. നമ്മൾ കാണിച്ചിമിയിലെങ്കിൽ ഉറപ്പായിട്ടും നമ്മൾക്ക് ചുറ്റും കാണാൻ ബുദ്ധിമുട്ടുണ്ടാകും! ~~~~~~~~~~~~~~~~~~~~~~~~~~~~~ ~ നയമങ്ങൾ ~ ~ നിങ്ങൾ ദയ കാണിക്കുക , സഹായിക്കുക പിന്നെ സജീവമാകുക. ~ കണ്ണുചിമ്മലായി ബന്ധപ്പെട്ട പ്രോജെക്ടസ് ചേർക്കുക. ~ സ്പാം , പരസ്യം എന്നിവതുടങ്ങിയതൊന്നും ചെയ്യരുത്. ~ എല്ലാവരും ആസ്വദിക്കുക! ~ @-ScratchDesign- (-സ്ക്രാച്ച്ഡിസൈൻ-) ഉടെ അനുവാദമില്ലാതെ ആരെയും പ്രൊമോട്ട് ചെയ്യരുത്. ⚠️ നിയമങ്ങൾ തെറ്റിക്കുകയാണെങ്കിൽ നിങ്ങളേ പുറത്താകുന്നതാകാം ~~~~~~~~~~~~~~~~~~~~~~~~~~~~ ~ ക്യൂറേറ്റ് /മാനേജ് ~ നിങ്ങൾക്കു ഒരു ക്യൂറേറ്റർ ആകണമോ? ചോദിച്ചാൽ മതി! നിങ്ങൾ നിയമങ്ങൾ പാലിക്കുകയും സഹായിക്കുകയും ചെയുനടുത്തോളംകാലം നിങ്ങൾക്കു ചേരാൻ താല്പര്യമുണ്ടന്നതിൽ ഞങ്ങൾക്കു അതിയായ സന്ദോഷമുണ്ട്! നിങ്ങൾക്കു ഒരു മാനേജർ ആകണമോ? ദയവായി നിങ്ങൾ ദയയോടും , സജീവമായിട്ടും പിന്നെ സ്റ്റുഡിയോയിൽ സഹായിക്കുകയും ചെയുക! ~~~~~~~~~~~~~~~~~~~~~~~~~~ ~ ഈ ആഴ്ച്ചത്തെ ചോത്യം ~ നിങ്ങളുടെ കുടുംബത്തിൽ ആരാണ് ഏറ്റവും കൂടുതൽ കുണുകൾചിമുന്നത് ? ~~~~~~~~~~~~~~~~~~~~~~~~~~ ~ക്രെഡിറ്റുകൾ ~ ~ പ്രചോതനത്തിന് @ceebee (സീബീ) യ്ക്ക് നന്ദി ~ കോഡ് വേർഡ് : എയെസ് (കണ്ണുകൾ) ~ വിവരണം @-ScratchDesign- (-സ്ക്രാച്ച്ഡിസൈൻ-) ന്റെ ~ Thumbnail (സ്റ്റുഡിയോ ചിത്രം) @-ScratchDesign- (-സ്ക്രാച്ച്ഡിസൈൻ-) ന്റെ ~ നിർമാണം ഓഗസ്റ്റ് 19, 2021 ന് ~ സ്റ്റുഡിയോ ഫീച്ചർ ചെയ്യാൻ പ്രൊപ്പോസ് ചെയ്ത എല്ലാവർക്കും നന്ദി @Twin138956Scratch (ട്വിൻ138956സ്ക്രാച്ച്) @SpreadingKindness (സ്പ്രെഡിങ്കിൻഡൻസ്) @foxy123lolo (ഫോക്സി123ലോലോ) @KaylaLu (കായ്ലാലു) @JSscratcher_2008 (ജെസ്സ്ക്രാച്ചർ_2008) @-all_programmer- (-ഓൾ_പ്രോഗ്രാമർ-) @RAMANRANJAN2282 (രാമൻരഞ്ജൻ2282) @programmer3456